neena kurup talk about her family life <br />വർഷങ്ങൾ എത്ര പിന്നിട്ടാലും ചില താരങ്ങൾ അന്നും ഇന്നും എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരിക്കും. ആദ്യ കാലത്ത് നൽകിയ അതേ പരിഗണനയും പ്രോൽസാഹനവുമെല്ലാം കാലമെത്ര കഴിഞ്ഞാലും വ്യത്യസം വരില്ല. ഇന്നും അവരുടെ ചിത്രങ്ങളും കഥപാത്രങ്ങളും പ്രേക്ഷർക്ക് പ്രിയപ്പെട്ടതായിരിക്കും. <br />